Hair Oil and Shampoo Combo Offer
Hair Oil and Shampoo Combo Offer Original price was: ₹1,200.00.Current price is: ₹999.00.
Back to products
Nibida Migraine Oil
Nibida Migraine Oil Original price was: ₹1,500.00.Current price is: ₹950.00.

Nibida Sleep Oil

(26 customer reviews)

Original price was: ₹1,300.00.Current price is: ₹999.00.

Details:

Description

Key Benefits

✔ Supports relaxation and calmness before bedtime
✔ Helps soothe mental fatigue and daily stress
✔ Promotes a peaceful and refreshing sleep routine
✔ Made with carefully selected Ayurvedic ingredients
✔ Gentle and suitable for regular use
✔ Easy-to-apply external wellness oil

Reviews

5
26 reviews
26
0
0
0
0

26 reviews for Nibida Sleep Oil

Clear filters
  1. Aneesha

    നല്ല പ്രൊഡക്ട് ആണ്. 2days യൂസ് ചെയ്തപ്പോൾ തന്നെ നല്ല റിസൾട് കിട്ടി

  2. Fasmila

    Njn ith use akiyirunnu nalla mattam und enik ippo nannayi urangan kazhiyunu lpp

  3. Faseela Beegum

    ❤️❤️❤️എനിക്ക് ഉറക്കം തീരെ ഇല്ലായിരുന്നു. ഇപ്പോൾ ഇത് ഉപയോഗിച്ചാണ് ഉറക്കം ശരിയായത്. നല്ല product ആണ്.

  4. jamshiya jamshi

    എനിക്ക് നല്ല ഉറക്ക കുറവ് ഉണ്ടായിരുന്നു ഈ ഓയിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ നല്ല മാറ്റമുണ്ട്

  5. Jaseena P

    Enikk urakkam kuravayirunnu.ee oil vangi upayogichappol 2days kondtanne nalla maattam kitti.adipoli product aan.

  6. Jasi Nishana

    Kurach divasam kond thanne nalla maattam und

  7. Athikka

    Enikku urakkam valare kuravaaanu.ith use cheythappol nalla mattam und. ippol nalla urakkam und. nalla result ulla product aanu

  8. Prajith kumar tm

    എനിക്ക് ഉറക്കകുറവ് ഉണ്ടായിരുന്നു ഈ സ്ലീപ്പിംഗ് ഓയിൽ രണ്ട് ദിവസം ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ട്

  9. Mufeeda

    എനിക്ക് ഉറക്ക കുറവ് ഉണ്ടായിരുന്നു, രണ്ട് ദിവസം കൊണ്ട് നല്ല മാറ്റം ഉണ്ട്✨

  10. Ramla Nishad

    ഈ ഓയിൽ സൂപ്പറാണ്. ഉപയോഗിച്ച് 4 ദിവസത്തിനുള്ളിൽ റിസൾട്ട് കിട്ടി….. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  11. Mufeeda

    എനിക്ക് ഉറക്ക കുറവ് ഉണ്ടായിരുന്നു, 1week കൊണ്ട് നല്ല മാറ്റം ഉണ്ട്✨

  12. Mumthas

    രണ്ട് മുന്ന് ദിവസം ഉപയോഗിച്ചപ്പോൾ തന്നെ ഉറക്കം കിട്ടി തുടങ്ങി നല്ല പ്രൊഡക്ട് ആണ്

  13. Athikka

    Enikku urakkam valare kuravayirunnu.ith use cheythappol nalla mattam und.enikkippol nallonam urangan pettunnund.nall result ulla good product aanu

  14. Ramla Nishad

    ഈ ഓയിൽ സൂപ്പറാണ്. ഉപയോഗിച്ച് നാല് ദിവസത്തിനുള്ളിൽ റിസൾട് കിട്ടി. . ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  15. സുമയ്യ

    ഞാൻ ഉറക്കം ഇല്ലാഞ്ഞിട്ട് വളരെ ബുദ്ദിമുട്ടിയിരുന്നു. ഈ ഓയിൽ യൂസ് ചെയ്തപ്പോ എനിക്ക് നല്ല മാറ്റം വന്നു. തലക്ക് നല്ലൊരു സുഖം. ഒരു തണുപ്പൊക്കെ ഫീൽ ചെയ്യുന്നുണ്ട്, ❤️

  16. Sabira

    Njan e oil use cheythu. 1 weekil thanne nalla mattam und

  17. Sameera

    ഈ എണ്ണ ഉപയോഗിച്ചിട്ട് എനിക്ക് നല്ല മാറ്റമുണ്ട് ഉറക്കം വളരെ കുറവായിരുന്നു ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് കൊണ്ട് നന്നായി ഉറക്കം കിട്ടുന്നുണ്ട്

  18. Priya

    Enik sherik urakkam ellathirunna vekthi aayirunna eppo nalla urakkam kittunnund

  19. Suhaila

    Enikk nalla urakka kurav undaayirunnu. Ith upayokichitt nalla result und

  20. Rishana

    നല്ല resalt ഉണ്ട്… Supper

  21. Suhaila

    നല്ല ഉറക്ക കുറവ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചിട്ട് നല്ല റിസൾട്ട്‌ ഉണ്ട്.

  22. Divya PR

    Good product aan. Nalla result und❤️

  23. Ramya M

    Good product

  24. JAYA

    Good Product

  25. Revathy S

    Good product ❣️

  26. Josna Saju

    Good product ❤❤

Add a review

Your email address will not be published. Required fields are marked *