Herbal Shampoo
₹590.00 Original price was: ₹590.00.₹450.00Current price is: ₹450.00.
Hair Oil and Shampoo Combo Offer
₹1,200.00 Original price was: ₹1,200.00.₹999.00Current price is: ₹999.00.
ALOPECIA OIL
Rated 4.83 out of 5 based on 71 customer ratings
(71 customer reviews)
₹1,800.00 Original price was: ₹1,800.00.₹1,250.00Current price is: ₹1,250.00.
Details:
Description
Nibida Alopecia Oil focuses on restoring scalp balance naturally, helping you regain not just hair strength but also confidence.
✅ Supports healthy hair regrowth
✅ Helps reduce hair fall and patchy thinning
✅ Nourishes scalp with natural herbal care
✅ Improves scalp hydration and root strength
✅ Suitable for regular long-term use
Give your scalp the nourishment it deserves — choose Nibida Alopecia Oil for stronger roots and healthier hair.
Reviews
4.8
Rated 4.8 out of 5
71 reviews
Rated 5 out of 5
68
Rated 4 out of 5
0
Rated 3 out of 5
0
Rated 2 out of 5
0
Rated 1 out of 5
3
71 reviews for ALOPECIA OIL
Clear filters
Add a review Cancel reply

Khairunneesa –
Nalla matamund
Divya PR –
Nalla product aan. njan 1 year aayt use cheyyunnund.
Najuma –
Njan use cheythu 100 percent result kittiya oil anu..vattathil mudikozhiyunnathinu best result…
Sabira –
Good product
Divya PR –
Nalla product aan. Njan 1 year aayt use cheyyunnund. Enik varale useful aan.
Thasleena Thasli –
ഞാൻ എന്റെ ബ്രദറിന് വേണ്ടിയാണ് ഈ ഒരു പ്രോഡക്റ്റ് വാങ്ങിയത്.ഇത് യൂസ് ചെയ്യാൻ തുടങ്ങിയത് മുതൽ അവന്റെ മുടിയിൽ nalla മാറ്റം ഉണ്ടായി. ഇപ്പൊ വട്ടത്തിലുള്ള മുടികൊഴിച്ചിൽ നല്ല പോലെ മാറി വരുന്നുണ്ട്. Hair growth ഉം ഉണ്ടായിട്ടുണ്ട്. യാതൊരു side effect ഉം ഇല്ല.
Ashitha V P –
husband വേണ്ടിയാണ് വാങ്ങിച്ചത് അവർക്ക് വട്ടത്തിൽ മുടി കൊഴിയുന്നുണ്ടായിരുന്നു മൂന്ന് മാസം ആവുന്നു നല്ല മാറ്റം കാണുന്നുണ്ട് oil നല്ല result ഉണ്ട്
Ayishabeevi –
എനിക്ക് വട്ടത്തിൽ മുടി കൊഴിയുന്ന പ്രശ്നം ഉണ്ടായിരുന്നു ഈ ഓയിൽ ഉപയോഗിച്ചതിന് ശേഷം മാറ്റം ഉണ്ടായി നല്ല പ്രൊഡക്ട് ആണ്
Rumana Riyas –
വട്ടത്തിൽ മുടികൊഴിയുന്നതത് തടയാൻ ഇത് സഹായിക്കുന്നു നല്ല product ആണ്.
jamshiya jamshi –
വട്ടത്തിലുള്ള മുടികൊഴിച്ചിൽ മാറാൻ ഈ മരുന്ന് ബെസ്റ്റാണ്
Sabira –
Enikk. Thalante back said mudi koyinju povumna avatha ayirunnu. Njan. E ithu use. Cheythappo nall matam und.
Farisa –
വളരെ നല്ല പ്രൊഡക്റ്റ് നല്ല റിസൾട്ട് കണ്ടു ❤️
Ayishabeevi –
ഈ ഓയിൽ ഉപയോഗിച്ചതിന് ശേഷം മാറ്റം ഉണ്ടായി നല്ല പ്രൊഡക്ട് ആണ്
Rumana Riyas –
വട്ടത്തിൽ മുടികൊഴിയുന്നതത് തടയാൻ ഇത് സഹായിക്കുന്നു
Farsana –
Good product… വട്ടത്തിൽ മുടി കൊയ്യുന്നത്
ഒക്കെ മാറ്റമുണ്ട്… ഇത് use ചെയ്തിട്ട്..
Aneesha –
Enik thalande backil vattathil mudi kozhichil aayirunnu. Idh use cheydhadhinu shesham nalla mattam und. Njan 3 month aayi use cheyyunnund. Njan ippol happy aanu.
Ayishabeevi –
നല്ല പ്രൊഡക്ട് ആണ്
jamshiya jamshi –
വട്ടത്തിൽ മുടികൊഴിച്ചിൽ മാറാൻ ഈ ഓയിൽ ബസ്റ്റ് ആണ്
Deepa –
“വട്ടത്തിൽ മുടി കൊഴിയുന്നതിന് നിബിഡ ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആയുർവേദ കൂട്ടായതുകൊണ്ട് തന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ മുടി വളരാൻ ഇത് സഹായിക്കും
Ayishabeevi –
തലയിൽ നിന്നും മുടി കൊഴിയുന്നത് തടയാനുള്ള നല്ലൊരു പ്രൊഡക്ട് ആണ്
Shahana –
Good hair oil for alopecia areata, ente brotherin ith 6 months mumb nallaomndyrnnu apozhan ee oil use cheyyan thudangiye continues aayi use cheythapo nalla result kitty ipo mothayi marittind
Faseela Beegum –
Excellent
jamshiya jamshi –
വട്ടത്തിലുള്ള മുടി കൊഴിച്ചിലിന് ഈ ഓയിൽ ബസ്റ്റാണ്
Naseema chavakkad –
ഞാൻ നിബിഡ ഓയിൽ ഉപയോഗിച്ച് നല്ല റീസൽഡ് കിട്ടിയ ഒരു പ്രൊഡക്ട് ആണ് ഇ ഓയിൽ
Mufeeda –
എനിക്ക് വട്ടത്തിൽ മുടി കൊഴിയുന്ന പ്രശ്നം ഉണ്ടായിരുന്നു,1 year മുഞ്ഞെ ഞാൻ use ചെയ്തിരുന്നു, നല്ല റിസൾട്ട് കിട്ടി, ഇപ്പൊ എനിക്ക് ആ പ്രശ്നം ഇല്ല
Faseela Beegum –
❤️❤️❤️❤️Good product
Mufeeda –
One year മുഞ്ഞെ ഞാൻ use ചെയ്തിരുന്നു, നല്ല റിസൾട്ട് ഉണ്ടായിരുന്നു, ഇപ്പൊ എനിക്ക് ആ പ്രശ്നം ഇല്ല
Harshida. K –
Ente brother use 8 months aayit use cheyyunnund. Nalla mattavum und… Best broduct aanu.
Jaseena –
Nalla product aannu. Njan 6 month aayi Alopecia oil use cheyyunnu. Valare nalla result aannu .
Ramsi –
Nalla product aan.enikk thalayude bakkill vattathilayirunnu mudi kozhichil undayirunnath.1 year aayi njan product use cheyyan thudagiyitt.nalla maattam und.
Sansar –
എനിക്ക് കുറെ ആയിട്ട് വട്ടത്തിൽ മുടി കൊഴിയുന്ന പ്രശ്നം ഉണ്ടായിരുന്നു. ഈ ഓയിൽ ഉപയോഗിച്ചതിനു ശേഷം നല്ല മാറ്റം കാണുന്നുണ്ട്. വളരെ നല്ല product ആണ്.
Thanveera –
E oil suppar ann. Ith kurach kalamayi nan use cheyyunn. Nalla mattamund
Shibianil –
Vattathil mudi kozhinjittu valiya budhi muttil aayirunnu njan appozhanu Nibida ye kurichu ente frennd paranjathu 6 month aayi use cheyyunnu nalla maattem unde thankyou Nibida
Sukritha –
Very good product.enik nalla result kitti
Sansar –
എനിക്ക് വട്ടത്തിൽ മുടി കൊഴിയുന്ന പ്രശ്നം ഉണ്ടായിരുന്നു. ഈ ഓയിൽ ഉപയോഗിച്ചതിനു ശേഷം നല്ല മാറ്റം കാണുന്നുണ്ട്. വളരെ നല്ല product ആണ്.
Ashitha V P –
Husband വേണ്ടിയാണ് വാങ്ങിച്ചത് അവർക്ക് വട്ടത്തിൽ മുടി കൊഴിയുന്നുണ്ടായിരുന്നു.3 മാസമായി Alopecia oil ഉപയോഗിക്കുന്നു നല്ല result ഉണ്ട്
Ansa Salam –
വട്ടത്തിൽ മുടി കോഴിയുന്നതിന് നിബിഡ ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.ആയുർവേദ ഓയിൽ ആയത് കൊണ്ട് പാർശ്വഫലങ്ങൾ ഇല്ലാതെ ഉപയോഗിക്കാൻ പറ്റുന്നത് ഓയിൽ ആണ്
Ashifa Thasni –
Good product ആണ് ഞാൻ എന്റെ വീടിന്റെ അടുത്തുള്ള ഒരാൾക്ക് മേടിച്ച് കൊടുത്തു നല്ല result ആണ് അവർ പറഞ്ഞത് ഇനിയും വേണം എന്ന് പറഞ്ഞു പിന്നെ അവരുടെ ഫ്രണ്ട് നും വേണം എന്ന് പറഞ്ഞു ഏതൊരാൾക്കും വിശ്വാസിച്ച് മേടിച് കൊടുക്കാൻ പറ്റുന്ന ഒരു നല്ല product ആണ് NIBIDA യുടേത് ❤️❤️
Sukritha –
Very good product. Enikk nalla result kitti
Rukkiya Kv –
Njan 1 varshamayi use cheyyunnund.enikk nalla result kitti
Sansar –
വട്ടത്തിൽ മുടി കൊഴിയുന്നതിനു nibida ഓയിൽ വളരെ നല്ലതാണ്. ഞാൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. വളരെ നല്ല product ആണ്.
jamshiya jamshi –
വട്ടത്തിലുള്ള മുടി കൊഴിച്ചിലിന് ഈ ഓയിൽ ബസ്റ്റാണ്
Husna –
Nibida oil Njan use cheythitt enik nalla result kittittund. Enik eth valaree use full an
Ameerunneesa –
വട്ടത്തിൽ മുടി കൊഴിയുന്നവർക്ക് വളരെ useful ആയ product ആണ്. തികച്ചും പ്രകൃതിദത്ത മരുന്നുകൾ ചേർത്ത് തയ്യാറാക്കിയതാണ്.
Almasbeegum –
Useful product anallo ith good shering
Amnas Amnas monu –
വട്ടത്തിൽ മുടി കൊഴിയുന്നവർക്ക് വളരെ useful ആയ product ആണ്. തികച്ചും പ്രകൃതിദത്ത മരുന്നുകൾ ചേർത്ത് തയ്യാറാക്കിയതാണ്.
Ramseena –
നല്ല പ്രൊഡക്ട് ആണ്. ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. എനിക്ക് വളരെ യൂസ്ഫുൾ ആണ്
jamshiya jamshi –
വട്ടത്തിലുള്ള മുടി കൊഴിച്ചിലിന് ഈ ഓയിൽ ബസ്റ്റ് ആണ്
Faseela –
എന്റെ അനിയത്തിക്ക് തലയിൽ വട്ടത്തിൽ മുടി കോഴിഞ്ഞിരുന്നു ഞാൻ ഈ ഓയിൽ വാങ്ങി കൊടുത്തു അവൾ യൂസ് ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ടായി ഇപ്പോൾ മുടി അങിനെ കൊഴിയാറില്ല
നല്ല ഓയിൽ ആണ്
Muhsina –
എനിക്ക് വട്ടത്തിൽ മുടി കൊഴിയുന്നു പ്രശ്നമുണ്ടായിരുന്നു ഈ ഓയിൽ ഉപയോഗിച്ചതിനു ശേഷം മാറ്റമുണ്ടായി ഞാൻ ഒരു വർഷം ഉപയോഗിച്ചു